ബംഗളുരു: കർണാടകത്തിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകങ്ങളിലൊന്നാണ് മൈസൂർ സാൻഡൽ സോപ്പ്. കന്നഡനാടിനെപറ്റി ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ തെളിയുന്ന ചന്ദനസുഗന്ധവും ഗുണമേന്മയുമുള്ള ഉൽപ്പന്നം. ......
രാവിലെ 10.30ന് പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും.പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ പഹൽഗാമം ഭീകരാക്രമണം നടന്നതിന് പിന്നാലെ രാഹുൽ ശ്രീനഗർ സന്ദർശിച്ചിരുന്നു. ......
അതിജീവിതയുടെ നിലപാട് നിർണായകമായി
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവിന്റെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. 14 വയസ്സുള്ള പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 24 വയസ്സുകാരനാണ് കേസിൽ ഉൾപ്പെട്ടത്. ......
അതിജീവിതയെ വിവാഹം കഴിച്ച പോക്സോ കേസ് പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. അതിജീവിതയെ വിവാഹം കഴിച്ച യുവാവിന്റെ ഇരുപത് വർഷത്തെ തടവുശിക്ഷയാണ് പരമോന്നത കോടതി അസാധാരണ ഉത്തരവിലൂടെ റദ്ദാക്കിയത്. പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാൾ സ്വദേശിയായ ഇരുപത്തിനാലുകാരൻ തന്റെ കാമുകിയായ കൗമാരക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ......
രണ്ട് ദിവസം ആൻഡമാനിലെ വ്യോമമേഖല അടച്ചിടുമെന്ന അധികൃതർ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ വീതം അടച്ചിടുമെന്ന് ഇന്ത്യ അറിയിച്ചത്.
കൂടാതെ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെൻ പ്രകാരം ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
നോട്ടീസ് ടു എയർമെൻ പ്രകാരം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റർ പരിധിയിൽ മെയ് 23 നും 24 നും രാവിലെ 7 നും 10 നും ഇടയിലാണ് പരീക്ഷണങ്ങൾ നടക്കുക. ......
കർണാടകം: അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന ബംഗളുരുവിനോട് തൊട്ടുകിടക്കുന്ന ചെറിയൊരു ജില്ലയാണ് രാമനഗര. ബംഗളുരുവിലെ വികസനത്തിന്റെ അനുരണനം കുറച്ചൊക്കെ രാമനഗരയിലുമുണ്ട്. ......
മാനേജറെ സ്ഥലം മാറ്റിയതിനൊടുവിലാണ് ക്ഷമാപണവുമായി രംഗത്തു വന്നത്. കർണാടകയിലെ എസ്.ബി.ഐ സൂര്യനഗർ ബ്രാഞ്ചിലെ മാനേജരെയാണ് കഴിഞ്ഞ ദിവസം കന്നഡ സംരക്ഷണ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റിയത്.
ഇന്ത്യക്കാരിയായതിനാല് ഹിന്ദില് മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയിലായിരുന്നു ഉദ്യോഗസ്ഥ. ......
നാഗാലാൻഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായ വിൽഫ്രെഡിനെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള വിൽഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ......
"അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരാണ് ഇന്ന് മണ്ണിൽ വീണത്," പ്രധാനമന്ത്രി നരേന്ദ്രമോദി ജാഗ്രതയോടെയും ഗൗരവത്തോടെ പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന 103 നവീകരിച്ച അമൃത് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
റോഡ് അപകടങ്ങളിൽ പരിക്കേറ്റവർക്ക് കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി പൂർണ്ണമായും നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പദ്ധതി ജനങ്ങളിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കണമെന്നും, അതിന്റെ എല്ലാ ഘടകങ്ങളും സത്യസന്ധമായി നടപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
പദ്ധതി എന്താണ്?
കാഷ്ലെസ് ചികിത്സ: റോഡിൽ അപകടം സംഭവിച്ചാൽ, അപകടം നടന്ന സ്ഥലത്ത് തന്നെ, ആൾക്കൂട്ടംനോക്കാതെ, പരിക്കേറ്റവർക്ക് സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും.
ഗോൾഡൻ അവർ:
അപകടം നടന്ന ശേഷം ആദ്യ മണിക്കൂർ (ഗോൾഡൻ അവർ) ജീവൻ രക്ഷിക്കാൻ നിർണായകമാണ്. ......